"കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലേഖനം പൂര്‍ത്തിയായി..
(ചെ.) അക്ഷരത്തെറ്റ്..
വരി 5:
ഗ്രാമത്തിലുള്ള പ്രശസ്തമായ [[ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം|ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്ര]]ത്തില്‍ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മര്‍ഷി’‘യാണെന്നാണ് പുരാണം.
 
[[മലയാളം|മലയാള]]ത്തിലെ പ്രശസ്ത സരസകവിയും [[ഓട്ടംതുള്ളല്‍ഓട്ടന്‍‌തുള്ളല്‍|ഓട്ടംതുള്ളലി]]ന്റെ ഉപജ്ഞാതാവുമായ [[കുഞ്ചന്‍ നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാരു]]ടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്.
 
പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍കൂത്ത് കലാകാരനും നാട്യശാസ്ത്ര വിശാരദനുമായിരുന്ന ‘’നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]] ഗുരു [[മാണി മാധവ ചാക്യാര്‍]]‘’ ഇവിടെ ജീവിച്ചിരുന്നു. [[ഭാവാഭിനയ]]ത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഭവനം.
വരി 22:
* [[മാണി മാധവ ചാക്യാര്‍]]
* [[കുഞ്ചന്‍ നമ്പ്യാര്‍]]
* [[ഓട്ടന്‍‌തുള്ളല്‍]]
* [[ഓട്ടംതുള്ളല്‍]]
* [[ചാക്യാര്‍ കൂത്ത്]]
* [[കൂടിയാട്ടം]]
"https://ml.wikipedia.org/wiki/കിള്ളിക്കുറിശ്ശിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്