"മംഗലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത|date=2010 ഒക്ടോബർ}}
{{prettyurl|Mangalam River}}
[[ഗായത്രിപ്പുഴ]]യുടേ ഒരു പോഷക നദിയാണ് '''മംഗലം നദി'''. [[പാലക്കാട് ജില്ല]]യിലെ [[നെല്ലിയാമ്പതി]] മലനിരകളിൽ നിന്നുദ്ഭവിക്കുന്ന ഈ നദി [[വടക്കഞ്ചേരി]], [[കണ്ണമ്പ്ര]], [[പുതുക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലൂടെ 30 കിലോമീറ്റർ ഒഴുകിയശേഷം [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]], പാലക്കാട് എന്നീ ജില്ലകളുടെ അതിർത്തിയായ പ്ലാഴിയിൽവച്ച് ഗായത്രിപ്പുഴയിൽ ചേരുന്നു. പിന്നീട് രണ്ടുനദികളും ഒന്നിച്ചൊഴുകി മായന്നൂരിൽവച്ച് ഭാരതപ്പുഴയിൽ ലയിച്ച് പിന്നെയും ഒരുപാട് ദൂരം ഒഴുകുന്നു.
[[ഗായത്രിപ്പുഴ]]യുടേ ഒരു പോഷക നദിയാണ് '''മംഗലം നദി'''. ഗായത്രിപ്പുഴ [[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന കൈവഴിയാണ്.
 
മംഗലം നദിയുടെ ഒരു കൈവഴിയാണ് [[ചെറുകുന്നപ്പുഴ]]. [[മംഗലം അണക്കെട്ട്]] മംഗലം നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്നു. ഡാമിൽ നിന്നും [[ജലസേചനം|ജലസേചന]]ത്തിനായുള്ള ഒരു [[കനാൽ]] ശൃംഖല [[1966]]-ൽ [[പാലക്കാട്]] ജില്ലയിലെ [[ആലത്തൂർ]] താലൂക്കിൽ തുറന്നു.
"https://ml.wikipedia.org/wiki/മംഗലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്