"വി.എസ്. സുബ്രഹ്മണ്യ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
→‎പിൽക്കാല ജീവിതം: made an edit regarding temple entry
വരി 27:
 
== പിൽക്കാല ജീവിതം ==
ദിവാൻ സ്ഥാനത്തിൽ നിന്നൊഴിഞ്ഞ ശേഷവും ഇദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. 1932 നവംബർ 25-ന് മഹാരാജാവിന്റെ ഉപദേശകനായിരുന്ന [[Sir C. P. Ramaswami Iyer|സി.പി. രാമസ്വാമി അയ്യർ]] [[Temple Entry Proclamation|ക്ഷേത്രപ്രവേശനവിളംബരത്തിനോട്]] ജനങ്ങളുടെ അഭിപ്രായമറിയാൻ രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചു.<ref name="socialhistoryp539">{{cite book|title=A social history of India|pages=539|author=S. N. Sadasivan|year=2000}}</ref> [[Ulloor Parameswara Iyer|ഉള്ളൂർ പരമേശ്വര അയ്യർ]], മഹാദേവ അയ്യർ, നമ്പി നീലകണ്ഠ ശർമ എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ മറ്റംഗങ്ങൾ.<ref name="socialhistoryp539" /> ക്ഷേത്രപ്രവേശനത്തിന് എതിരഭിപ്രായമുള്ളവരെയും അനുകൂലാഭിപ്രായമുള്ളവരെയും ഈ കമ്മിറ്റി നേരി‌ൽ കണ്ടു വിവരങ്ങൾ ആരായുകയുണ്ടായി.<ref name="stateandsocietyp50">{{cite book|title=State and Society|pages=50|publisher=Indian Institute of RegionalDevelopment Studies|year=1983}}</ref> ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിർക്കുന്നതായിരുന്നു. എങ്കിലുംഎന്നാൽ സി.പി.അന്നത്തെ രാമസ്വാമിതിരുവിതാംകൂർ അയ്യർമഹാരാജാവ് ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]] ഈ റിപ്പോർട്ട് അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. മഹാരാജാവിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് തിരുവിതാംകുറിൽ ക്ഷേത്രപ്രവേശനം സാധ്യമായെതെന്നു അന്നത്തെ ദീവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെ വെളിപ്പെടിത്തിയിട്ടുണ്ട്.
 
1934-ൽ സുബ്രഹ്മണ്യ അയ്യർ കേരള ഹിന്ദു മിഷന്റെ പ്രസിഡന്റായി.<ref name="whoswhop253" /> 1941-ൽ [[Rabindranath Tagore|രവീന്ദ്രനാഥ ടാഗോർ]] മരിച്ചതിനു ശേഷം കേരള ടാഗോർ അക്കാദമി രൂപീകരിച്ചപ്പോൾ ഇദ്ദേഹമായിരുന്നു ആദ്യ പ്രസിഡന്റായത്.
"https://ml.wikipedia.org/wiki/വി.എസ്._സുബ്രഹ്മണ്യ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്