"സത്യദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sathyadeepam}}
{{File:Sathyadeepam_-_സത്യദീപം_03.JPG|right|thumb|150 px|1993-ലെ ഒരു ലക്കം}}
 
കേരളത്തിൽ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിൽ [[കൊച്ചി]]യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയാണ് '''''സത്യദീപം'''''.
1927-ലാണ് സത്യദീപം വാരിക ആദ്യമായ് അച്ചടിച്ചത്. ഏറണാകുളം ലിസി ആശുപത്രിയുടെ അടുത്താണ് സത്യദീപത്തിന്റെ ഓഫീസ്. കത്തോലിക്കാ സഭയുടെ ജിഹ്വ{{തെളിവ്}} എന്നറിയപ്പെടുന്ന സത്യദീപത്തിന്റെ ഇപ്പോഴത്തെ എഡിറ്റർ ഫാ. കുര്യാക്കോസ് മുണ്ടാടനാണ്.
 
== ചിത്രശാല ==
<gallery>
File:Sathyadeepam_-_സത്യദീപം_01.JPG|1993-ലെ ഒരു ലക്കത്തിന്റെ ആദ്യ താൾ
File:Sathyadeepam_-_സത്യദീപം_02.JPG|1993-ലെ ഒരു ലക്കത്തിന്റെ അവസാന താൾ
</gallery>
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/സത്യദീപം" എന്ന താളിൽനിന്ന് ശേഖരിച്ചത്