"റഡാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
+
വരി 1:
{{prettyurl|Radar}}
[[Image:Heathrow Airport radar tower P1180333.jpg|thumb|[[ലണ്ടണ്‍]] ഹീത്രോ വിമാനത്താവളത്തിലെ വ്യോമഗതാഗത നിയന്ത്രണ റഡാര്‍]]
 
[[വൈദ്യുത കാന്തിക തരംഗങ്ങള്‍]] ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ്‌ '''റഡാര്‍'''. ''റേഡിയോ ഡിറ്റെക്ഷന്‍ ആന്‍ഡ് റേഞ്ചിങ്ങ്'' എന്നതിന്റെ ചുരുക്കമാണ്‌ ''റഡാര്‍''. ഇത് പ്രധാനമായും [[വിമാനം]], [[കപ്പല്‍]], വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിന്‌ ഉപയോഗിച്ചു വരുന്നു. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ്‌ റഡാര്‍.
 
റഡാര്‍ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ്‌ വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത്. ഒരു വസ്തുവിന്റെ റഡാറിലുള്ള രൂപത്തിനെ ''റഡാര്‍ ക്രോസ് സെക്ഷന്‍'' എന്നു വിളിക്കുന്നു.
 
==ഇതും കാണുക==
[[സോണാര്‍]]
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/റഡാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്