"പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==മുസ്ലീങ്ങളുടെ പെരുന്നാളുകള്‍==
{{main|മുസ്ലീം}}
മുസ്ലിംങ്ങളുടെ ഇടയില്‍ കൊണ്ടാടുന്ന 2 ആഘോഷങ്ങളാണ് [[വലിയ പെരുന്നാളും]] [[ചെറിയ പെരുന്നാളും]]. [[റമദാന്‍|റമദാനിനു]] ശേഷം ഷവ്വാല്‍ മാസം ഒന്നാം ദിവാസമാണ് ചെറിയ പെരുന്നാള്‍ ആഘോഷം. അറബിയില്‍ ഈദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്നു. നിര്‍ബന്ധ ദാനം (സകാത്ത്)ഈ മാസത്തിലാണ് കൊടുക്കപ്പെടല്‍. മറ്റൊന്നു [[ഹജ്ജ്]] മാസം ദുല്‍-ഹിജ്ജ് 10 നു ഹജ്ജിനു ശേഷമാണ് ഈ ദിനം.
വലിയപെരുന്നാള്‍ എന്നറിയപ്പെടുന്ന [[ബലിപെരുന്നള്‍]] ആണ് മുസ്ലീങ്ങളുടേ മറ്റൊരു പെരുന്നാള്‍.[[ഹജ്ജ്]] മാസം ദുല്‍-ഹിജ്ജ് 10 നു ഹജ്ജിനു ശേഷമാണ് ഈ ദിനം.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്