"ജോൺ ഡാർലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:John M. Darley
No edit summary
വരി 1:
'''ജോണ്‍ എം.ഡാര്‍ലി.''' ലോകപ്രശസ്തനായ ഒരു [[മനഃശാസ്ത്രം|മന:ശാസ്ത്രജ്ഞനാണ്]]. [[പ്രിന്‍സ്ടണ്‍ സര്‍‌വ്വകലാശാല|പ്രിന്‍സ്ടണ്‍ സര്‍വ്വകാലാശാലയിലെ]] മന:ശാസ്ത്രവിഭാഗത്തിലെ പ്രത്യേക ബഹുമതിയായ വാറണ്‍ പ്രൊഫസ്സറാണ് ഡാര്‍ലി. ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു മന:ശാസ്ത്രഗ്രന്ഥകര്‍ത്താവുകൂടിയാണ്. അപകടസമയത്ത് സഹായം നല്കാന്‍ ജനങ്ങള്‍ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചുള്ള പഠനമാണ്‌ അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
==ജീവിത രേഖ==
==കൃതികള്‍==
==പുസ്തകങ്ങള്‍==
* '''സൈക്കോളജി'''- സാം ഗ്ലുക്സ് ബെര്‍ഗ്, റോണാള്‍ഡ് എ. കിഞ്ച്‍ല എന്നിവരുമായി ചേര്‍ന്ന്. പ്രസാധകര്‍. പ്രെന്‍റീസ് ഹാള്‍ [[ന്യൂ ജേര്‍സി]]. ISBN 0-13-734377-9
"https://ml.wikipedia.org/wiki/ജോൺ_ഡാർലി" എന്ന താളിൽനിന്ന് ശേഖരിച്ചത്