(ചെ.) →‎ഏലം
→‎വാന്‍ഡലിസം: പുതിയ വിഭാഗം
വരി 310:
 
[[സംവാദം:വാരിക്കുഴി]] ഇവിടത്തെ തിരിച്ചു വിടല്‍ കാര്യത്തില്‍ ഒരു തീരുമാനം പറയൂ..അത് ശരിയല്ലന്നാ എന്‍റെ പക്ഷം. [[ഉപയോക്താവ്:Sidheeq|സിദ്ധീഖ് | सिधीक|Sidheeq| صدّيق]]
 
== വാന്‍ഡലിസം ==
 
വാന്‍ഡലിസം വാന്‍ഡലിസമല്ലാത്തത്, അനുവദിനീയം അല്ലാത്തത് ഇതൊക്കെ എവിടന്ന് പഠിക്കും. പ്രധാനപേജിലേക്ക് റീഡയറക്ട് നല്‍കല്‍ അനുവദനീയമല്ല എന്ന് ഒരു പുതിയ യൂസര്‍ എന്ന നിലക്ക് എനിക്ക് അറിയില്ല. എനിക്കീ നിയമങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. അതിനുള്ള ലിങ്ക് ഒന്ന് നല്‍കാമോ? സസ്നേഹം--[[ഉപയോക്താവ്:Mandan moothappa|Mandan moothappa]] 16:46, 23 ജൂണ്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anoopan" എന്ന താളിൽനിന്ന് ശേഖരിച്ചത്