"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) TINIL PETER P J (Andhakaranazhy) (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്ത...
വരി 5:
 
==അടിസ്ഥാന വിവരങ്ങൾ==
===ആമുഖം===
===റ്റിനിൽ പീറ്റർ.പീ.ജെ===
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ '''തലക്കെട്ട്''' ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി <nowiki> '''തലക്കെട്ട്''' </nowiki> എന്നു നൽകുക. (''ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക'')
ഞാൻ 1989 നവംബർ 2 ന് അന്ധാകാരനഴി എന്ന സ്ഥലത്ത് ജോസഫിന്റെയും ആനിയുടെയും ഇളയ മകനായി ജനിച്ചൂ
 
{| border="1" cellpadding="2" cellspacing="0"
|-
!എങ്ങനെയിരിക്കും
!ടൈപ്പ് ചെയ്യേണ്ടത്
|-
|
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ‌'' (അതായത് വലതു വശത്തേക്ക് ചരിച്ച് )
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും..
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.
 
|<pre><nowiki>
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''.
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.
</nowiki></pre>
|-
|
ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.
 
എന്നാൽ ഒരുവരി ഇടവിട്ടാൽ
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)
|<pre><nowiki>
ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.
 
എന്നാൽ ഒരുവരി ഇടവിട്ടാൽ
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)
</nowiki></pre>
|-
|
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br>
വരികൾ മുറിക്കാം.<br>
പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.
|<pre><nowiki>
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br>
വരികൾ മുറിക്കാം.<br>
പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.
</nowiki></pre>
|-
|
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]]
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC)
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
|<pre><nowiki>
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~
</nowiki></pre>
|-
|
HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b>ആക്കുക.
 
<u>അടിവരയിടുക.</u>
 
<strike>വെട്ടിത്തിരുത്തുക.</strike>
 
സൂപ്പർ സ്ക്രിപ്റ്റ്‌<sup>2</sup>
 
സബ്സ്ക്രിപ്റ്റ്‌<sub>2</sub>
|<pre><nowiki>
HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.
 
<u>അടിവരയിടുക.</u>
 
<strike>വെട്ടിത്തിരുത്തുക.</strike>
 
സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>
 
സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>
</nowiki></pre>
|}
 
==ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം==
"https://ml.wikipedia.org/wiki/സഹായം:തിരുത്തൽ_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്