"കോപിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
കോപിയർ മെഷീൻ, ( ഫോട്ടോ കോപിയർ എന്നും അറിയപ്പെടും, മലയാളത്തിൽ ഭാഷാന്തരം ചെയ്‌താൽ പകർപ്പ് യന്ത്രം എന്ന് വിളിക്കാം. ) രേഖകളുടെ പകർപ്പ് എടുക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ്. ഇത് വളരെ എളുപ്പത്തിലും, വിലക്കുരവിലും വിവിധ രേഖകളുടെ പകർപ്പ് എടുക്കാൻ സഹായിക്കുന്നു. പൊതുവെ മൂന്ന് തരം ടെക്നോളജിയാണ് ഈ യന്ത്രത്തിന് ഉപയോഗിച്ച് വരുന്നത്. ഇങ്ക് ജെറ്റ് , ലേസർ , അനലോഗ്. ഇതിൽ ആദ്യത്തെ രണ്ട് വിഭാഗം ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇന്ന് മാർക്കറ്റിൽ ഉള്ളതും പൊതുവെ ഉപയോഗിച്ച് വരുന്നതും ഡിജിറ്റൽ സാങ്കേതിക വിദ്യയിലുള്ള (ഇങ്ക് ജെറ്റ്, ലേസര് - വിഭാഗത്തിൽ പെട്ട ) യന്ത്രങ്ങളാണ്.
 
==കോപിയർ പ്രവർത്തിക്കുന്നത് എങ്ങനെ? ==
 
മൂന്ന് വിഭാഗം കോപിയരും വ്യത്യസ്തമായ രീതിയിൽ ആണ് പ്രവര്ത്തിക്കുന്നത്, അനലോഗ്, ലേസര്, ഇങ്ക് ജെറ്റ് .
 
===അനലോഗ് കോപിയർ===
 
[[File:Xerographic photocopy process en.svg|thumb|right|220px|Schematic overview of the xerographic photocopying process (step 1-4)]]
 
# '''ചാർജ് ചെയ്യൽ''' : ഒരു സിലിണ്ടർ ആകൃതിയിൽ ഉള്ള ഡ്രമ്മിനു (അതിനു മേൽ ഫോട്ടോ കണ്ടക്ടഡ് വസ്തു മൂടിയിരിക്കും ) മേൽ വലിയ വോൾട്ടെജ് ചാർജ് ചെയ്യുന്നു. ഈ ചാര്ജ് ഒരു ഇലക്ട്രോ സ്റ്റാറ്റിക് ചാര്ജ് ആയി ഒരു കപ്പാസിറ്റർ (ഒരു ഇലക്ട്രോണിക് കോമ്പോണന്റ്) പോലെ ചാര്ജ് സൂക്ഷിച്ച് വെക്കും. ഫോട്ടോ കണ്ടക്ടഡ് വസ്തു ഒരു സെമി കണ്ടക്ടർ ആണ്. അത് പ്രകാശം പതിക്കുമ്പോൾ കണ്ടക്ടു ചെയ്യുന്ന വസ്തുവായി മാരും.
 
# '''എക്സ് പോസർ''': നല്ല വെളിച്ചമുള്ള ഒരു ലാമ്പ് ഉപയോഗിച്ച് യന്ത്രത്തിൽ വെക്കുന്ന പകര്പ്പ് എടുക്കേണ്ട രേഖയുടെ ചിത്രത്തിലേക്ക് പ്രകാശം പതിപ്പിക്കുകയും. അങ്ങനെ കിട്ടുന്ന ചിത്രം (ഇമേജ്) കണ്ണാടിയും ലെന്സും ഉപയോഗിച്ച് ഡ്രമ്മിലേക്ക് പതിപ്പിക്കുകയും ചെയ്യും. പകര്പ്പെടുക്കേണ്ട രേഖയുടെ പ്രതിബിംബത്തിൽ ഇമെജിലെ ഇരുണ്ട ഭാഗത്തിലോഴിച്ച് പ്രകാശം ഉൾ ചെര്ന്നിരിക്കും. ഈ പ്രകാശം ഡ്രമ്മിലെ ഫോട്ടോ കണ്ടക്ടഡ് വസ്തുവിനെ കണ്ടക്ടർ ആക്കി മാറ്റുകയും ആ ഭാഗത്തുള്ള ഡ്രമ്മിന്റെ ചാര്ജിനെ ഡിസ്ചാര്ജ് ചെയ്യിക്കുകയും ചെയ്യും. അതോടെ പ്രതിബിംബത്തിനനുസരിച്ച് ഡ്രമ്മിൽ ചാർജ് വിതരണം ചെയ്യപ്പെടും.
"https://ml.wikipedia.org/wiki/കോപിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്