"മാനവ വികസന സൂചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
[[ദേശീയ വരുമാനം]](national income), [[ആളോഹരി വരുമാനം]](per capita income) എന്നിവ രാജ്യത്തിന്റെ [[സാമ്പത്തികസ്ഥിതി|സാമ്പത്തികസ്ഥിതിയെ]] മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, [[ജീവിതനിലവാരം]], [[ക്രമസമാധാന നില]], [[സാക്ഷരത]] തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.
 
[[നോർവേ|നോർവേയാണ്]] ഇപ്പോൾ ഇതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം.മാനവ വികസന സൂചിക രൂപപെടുതിയത് അമർത്യാ സെന്നും, മെഹബൂബ് ഉള് ഹഖ്ഹഖും ചേർന്നാണ് ആണ്.
 
{{Econ-stub}}
"https://ml.wikipedia.org/wiki/മാനവ_വികസന_സൂചിക" എന്ന താളിൽനിന്ന് ശേഖരിച്ചത്