"മാജിക് പ്ലാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurlMagic Planet}}
വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ മാന്ത്രികൻ ഗോപിനാഥ്‌ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് '''മാജിക് പ്ലാനെറ്റ്.''' മുഖ്യമായും കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് സ്ഥാപനം സജ്ജീകരിച്ചിരിക്കുന്നത്. ഈഫ്‌ യൂ ഡോണ്ട്‌ ബിലീവ്‌ ഇൻ മാജിക്‌ യു വിൽ നെവർ ഫൈൻഡ്‌ ഇറ്റ്‌... ആണ് കിൻഫ്രായിലെ മാജിക്‌ പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത്‌ കിൻഫ്രാ ഫിലിം ആൻഡ്‌ വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം. പഴയ രീതിയിലുള്ള കസേരയും, ലൈറ്റിംഗും, അന്തരീക്ഷവുമൊക്കെയാണ്‌ ഇതിന്റെ പ്രത്യേകത. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട്‌ വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ നിർമ്മിച്ചതാണ്‌ ഈ മാജിക്‌ പ്ലാനെറ്റ്‌. പതിനൊന്നു മണിക്ക്‌ അതിനുള്ളിൽ കയറിയാൽ വൈകിട്ട്‌ അഞ്ചു മണിവരെ അവിടെ സമയം ചെലവഴിക്കാം. ഓരോ ചുവടിലും വിസ്‌മയം നിറയ്‌ക്കുന്ന മാജിക്‌ പ്ലാനെറ്റ്. കേരളത്തിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങിയതും‌ മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ ശ്രമഫലമായിട്ടാണ്‌<ref>http://www.mangalam.com/women/womens-world/228050?page=0,0</ref>
 
"https://ml.wikipedia.org/wiki/മാജിക്_പ്ലാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്