"തോമസ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Thomas joseph}} പ്രമാണം:Thomas joseph DSC 0107.resized.JPG|ലഘുചിത്രം|തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
{{prettyurl|Thomas joseph}}
[[പ്രമാണം:Thomas joseph DSC 0107.resized.JPG|ലഘുചിത്രം|തോമസ് ജോസഫ്]]
മലയാള ചെറുകഥാകൃത്താണ് '''തോമസ് ജോസഫ്'''. 2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.<ref>http://www.mathrubhumi.com/books/article/news/3121/</ref>
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി ജനിച്ചു.
==കൃതികൾ==
*മരിച്ചവർ സിനിമ കാണുകയാണ്
*ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
*പശുവുമായി നടക്കുന്ന ഒരാൾ
*അവസാനത്തെ ചായം
*നോവൽ വായനക്കാരൻ
*ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
*പരലോക വാസസ്ഥലങ്ങൾ
==പുരസ്കാരങ്ങൾ==
* 2014 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌
*എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
*കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
*കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്
==അവലംബം==
<references/>
32,853

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2119351" എന്ന താളിൽനിന്ന് ശേഖരിച്ചത്