"മാതളനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
“പ്യൂണിക്കേസിയെ” (Punicaceae) എന്ന കുടുംബത്തില്‍ പെട്ടതും “പ്യൂണിക്കാ ഗ്രനേറ്റം” (Punica granatum) എന്ന ശാസ്ത്രീയ നാമമുള്ള '''മാതള നാരങ്ങ (മലബാറില്‍ റുമാന്‍ പഴം) '''ഇംഗ്ലീഷില്‍: Pomegranate എന്നാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ മാതളം വര്‍ഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വര്‍ഷകാലത്താണ് കൂടുതല്‍ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ്‍ മാതളം. സംസ്‌കൃതത്തില്‍ ഡാഡിമം എന്നും ഹിന്ദിയില്‍ അനാര്‍ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികര്‍ അഥവാ ഫിനീഷ്യരില്‍ നിന്ന് ലഭിച്ചതഅണ്‌.
 
==പേരിനുപിന്നില്‍==
 
==ചരിത്രം==
അക്‌ബര്‍ ചക്രവര്‍ത്തി തന്‍റെ നൃത്തസദസ്സില്‍ ഒരു നാടോടി നര്‍ത്തകിയെ കാണുകയും അവളെ “അനാര്‍കലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയില്‍ അനാര്‍കലി എന്ന പദത്തിന്‍ മാതളപ്പൂമൊട്ട് എന്നാണര്‍ഥം.
"https://ml.wikipedia.org/wiki/മാതളനാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്