"മിച്ചിലോട്ട് മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
രണ്ടാം ലോകമഹായുദ്ധകാലത്ത് [[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] [[നാസി]] പ്രതിരോധസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ വിപ്ലവകാരി. അക്കാലത്ത് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന [[മയ്യഴി|മയ്യഴിയില്‍]] നിന്ന് [[പാരീസ്|പാരീസില്‍]] ഉപരിപഠനത്തിന് പോയ മിച്ചിലോട്ട് മാധവന്‍ നാസികള്‍ വിനോദത്തിന് ഒത്തുകൂടിയ ഒരു തിയ്യേറ്റര്‍ ബോംബുവെച്ച് തകര്‍ത്തതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഫ്രാന്‍സിലെ [[വലേറിയന്‍ കുന്നുകലള്‍|വലേറിയന്‍ കുന്നുകളുടെ]] ചെരിവില്‍ നിരവധി തടവുകാരോടൊപ്പം വെടിവെച്ചു കൊല്ലപ്പെട്ട ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് മയ്യഴിക്കാര്‍ അറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.[[image:Michillotte.jpg|thumb|200px|right|']]
 
==കുട്ടിക്കാലം==
==മയ്യഴി വിമോചനസമരത്തില്‍==
==ഫ്രഞ്ച് പ്രതിരോധപ്രസ്ഥാനത്തില്‍==
[[Image:Michillotte_jail_docu.jpg|thumb|400px|right|']]
 
"https://ml.wikipedia.org/wiki/മിച്ചിലോട്ട്_മാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്