"പിതാവായ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, da, de, es, fr, he, hr, id, it, ja, ko, la, lt, mk, nl, nn, no, pl, pt, ru, sk, sv, uk, vi, zh
No edit summary
വരി 1:
അനേക മതങ്ങളില്‍ പരമാധികാരിയായ [[ദൈവം|ദൈവത്തിന്]] പിതൃസ്ഥാനം കല്പിച്ചു നല്‍കിയിട്ടുണ്ട്. പല [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസങ്ങളിലും]] ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. [[യഹൂദമതം|യഹൂദമതത്തില്‍]] [[യഹോവ]] സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാല്‍ പിതാവായി അറിയപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തില്‍]] ഇതേ കാരണങ്ങളാല്‍ത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോള്‍, '''പിതാവ്''' എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നല്‍കിയാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സര്‍വാശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.[[Image:Creationsun.jpg|thumb|400px|പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരന്‍:[[മൈക്കളാഞ്ചലോ]]]]
 
==ബഹുദൈവവിശ്വാസത്തില്‍==
==ഏകദൈവവിശ്വാസത്തില്‍==
==യഹൂദമതത്തില്‍==
==ക്രിസ്തുമതത്തില്‍==
==ത്രിത്വവും മറ്റു ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണങ്ങളും==
==ഇവയും കാണുക==
* [[ദൈവം]]
"https://ml.wikipedia.org/wiki/പിതാവായ_ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്