"ഖുതുബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Khutbah
No edit summary
വരി 1:
{{prettyurl|Khutba}}
[[ഇസ്ലാംജുമുഅ]] മതനമസ്കാരത്തിനു വിശ്വാസികള്‍മുന്‍പ് [[ജുമുഅഇമാം]] നമസ്കാരത്തിനു മുന്‍പ് നിര്‍വ്വഹിക്കുന്ന ഇസ്ലാമിക പ്രഭാഷണത്തിനാണ് ഖുതുബ ([[അറബി]]: (خطبة ) എന്ന് പറയുന്നത്. [[പെരുന്നാള്‍]] നമസ്കാരങ്ങള്‍, [[ഹജ്ജ്]] കര്‍മ്മത്തിനു [[അറഫ]]യില്‍, [[നിക്കാഹ്]] സമയത്ത് തുടങ്ങിയ സമയങ്ങളിലും ഖുതുബ നിര്‍വ്വഹിക്കാറുണ്ട്. പ്രഭാഷണം എന്നാണ് ഖുതുബയുടെ വാക്കര്‍ത്ഥം. ഒരു ജുമുഅക്ക് 2 ഖുതുബകളാണ് നിര്‍വ്വഹിക്കാറ്. ജുമുഅ ളുഹര്‍ (ഉച്ച സമയത്തുള്ള പ്രാര്‍ത്ഥന)നമസ്കാരത്തിനു പകരമായി നിവ്വഹിക്കുന്ന കര്‍മ്മമാണെങ്കിലും ജുമുഅ രണ്ട് റകഅത്താണ്. ബാക്കി രണ്ട് റകഅത്ത് ഖുതുവ വീക്ഷിക്കുന്നതിനു തുല്ല്യമാണ്. കേരളത്തില്‍ ഖുതുബ പാരായണം എന്ന് പറയാറുണ്ട്. പുസ്തകം നോക്കി ഖുതുബ വായിക്കുന്നവരും ഉണ്ട് . ഖുതുബ [[അറബി ഭാഷ]]യില്‍ വേണോ മലയാളത്തില്‍ വേണോ എന്നതിനെ കുറിച്ച് മുസ്ലിങ്ങളിലെ വിഭാഗങ്ങള്‍ തര്‍ക്കങ്ങള്‍ നിലവിലുണ്ട്.
==കൂടുതല്‍ അറിവിന്==
*[[നിസ്കാരം]]
"https://ml.wikipedia.org/wiki/ഖുതുബ" എന്ന താളിൽനിന്ന് ശേഖരിച്ചത്