"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
1967 യിൽ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ]] (കെ എസ്‌ യു) എന്ന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ആണ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രം‌ഗത്തേക്കു് വരുന്നത്. 1974 ൽ കേരള സർവ്വകലാശാല യൂണിയൻ സെക്രട്ടറിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു. 1975 ൽ കെഎസ്‌യു ജനറൽ സെക്രട്ടറിയും 1979 യിൽ പ്രസിഡന്റും ആയിരുന്നു. 1980 ൽ കേരള പ്രദേശ്‌ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ആയി, 1982–89 ൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. 1984-89 ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ നാഷൺൽ കൗൺസിൽ മെമ്പർ ആയിരുന്നു. തുടർന്ന് കെ.പി.പി.സി സെക്രട്ടറിയും ആയി. 1992 ൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു.
 
1991 ൽ ടി.കെ.രാമകൃഷ്ണന് എതിരെ ചെറിയാൻ ഫിലിപ്പ് [[കോൺഗ്രസ്‌]] സ്ഥനാർഥി ആയി [[കോട്ടയം|കോട്ടയത്ത്‌]] മത്സരിചു. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ്‌ വിട്ടു. ചെറിയാൻ 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും കോൺഗ്രസ് പാർട്ടിയിലെ മറ്റ് യുവജനങ്ങ‌ൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൾ നൽകിയെന്നും ആരോപിച്ചു <ref>{{cite web|title=ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ|url=http://thatsmalayalam.oneindia.in/news/2006/08/19/kerala-cherian-philip-ktdc-chairman.html|publisher= oneindia.in|accessdate=30 August 2010}}</ref>. തുടർന്ന് അദ്ദേഹം പുൽപ്പള്ളിയിൽപുതുപ്പള്ളിയിൽ [[ഉമ്മൻ ചാണ്ടി|ഉമ്മൻ ചാണ്ടിക്കെതിരെ]] ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപെട്ടു .<ref>{{cite web|url=http://www.hinduonnet.com/2001/04/06/stories/0406211f.htm|title=CPI(M) may back Cherian Philip |date=April 06, 2001|work=[[The Hindu]]|accessdate=2009-07-02}}</ref><ref>{{cite web|url=http://www.keralaassembly.org/kapoll.php4?year=2001&no=92|title=Kerala Assembly Election Results-- 2001: 92. PUTHUPPALLY |date=2001|publisher=keralaassembly.org|accessdate=2009-07-02}}</ref> 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്|കല്ലൂപ്പാറ]] മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി [[കേരള കോൺഗ്രസ്|കേരള കോൺഗ്രസിലെ]] ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടി വന്നു.
 
പിന്നീടു അദ്ദേഹം [[കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ]] (കെ. ടി. ഡി. സി) ചെയർമാൻ ആയി.<ref>{{cite web|title=Record achievements for KTDC |url=http://hindu.com/2009/11/01/stories/2009110155040500.htm|publisher=[[The Hindu]]|accessdate=30 August 2010|date=Nov 01, 2009}}</ref>
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്