"പുതുച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. പുതുച്ചേരി, [[കാരക്കല്‍]], [[യാനം]], [[മാഹി]] എന്നിവയാണവ. പുതുച്ചേരി, കാരക്കല്‍, യാനം എന്നിവ [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിനോട്]] ചേര്‍ന്നാണെങ്കില്‍, മാഹി [[അറബിക്കടല്‍ ]] തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. [[തമിഴ്‌നാട്‌|തമിഴ്‌നാട്ടിനുള്ളിലാണ്‌]] പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. [[മാഹി]] [[കേരളം|കേരളത്തിനകത്തും]], [[യാനം]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിലും]].
 
 
==രാഷ്ട്രീയം==
 
== വികസനം==
==പ്രശസ്തരായ വ്യക്തികള്‍==
"https://ml.wikipedia.org/wiki/പുതുച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്