"അഷ്ടാക്ഷരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ക്ഷേത്രമേളങ്ങളിൽ പ്രധാനമായ പഞ്ചാരിയും പാണ്ടിയും ക്ഷേത്രോത്സവങ്ങളുടെ ജീവാത്മാവാണ്. രൌദ്രതയാണ് പാണ്ടിയുടെ മനോഹാരിതയെങ്കിൽ സംഗീത സാന്ദ്രമാണ് പഞ്ചാരി . പൂർവികരാൽ ചിട്ടപ്പെടുത്തിയ പഞ്ചാരി ജന്യമായ മേളങ്ങ ലാണ് ധ്രുവം , അടന്ത , അഞ്ചടന്ത, ചെമ്പട , ചെമ്പ തുടങ്ങിയവ .
 
നൂറ്റിയിരുപത്തിയെട്ട്128 അക്ഷരകാലത്തിൽ പതിനാറ് ചെമ്പടവട്ടത്തിൽ ചിട്ടപ്പെടുത്തിയ [[അഷ്ടാക്ഷരിമേളം]] അഞ്ച് കാലങ്ങളായാണ് കൊട്ടുന്നത്.
അഷ്ടാക്ഷരിമേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്.ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 128, 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
96 അക്ഷര കാലത്തിൽഅക്ഷരകാലത്തിൽ രൂപക താളത്തിൽ കൊട്ടുന്ന [[പഞ്ചാരിമേളം]] ആയിരുന്നു ഇതുവരെ ഏറ്റവും വലിയ മേളം .
 
 
"https://ml.wikipedia.org/wiki/അഷ്ടാക്ഷരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്