"അഷ്ടാക്ഷരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
നൂറ്റിയിരുപത്തിയെട്ട് അക്ഷരകാലത്തിൽ പതിനാറ് ചെമ്പടവട്ടത്തിൽ ചിട്ടപ്പെടുത്തിയ [[അഷ്ടാക്ഷരിമേളം]] അഞ്ച് കാലങ്ങളായാണ് കൊട്ടുന്നത്.
അഷ്ടാക്ഷരിമേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്.ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 128, 64, 32, 16, 8 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
96 അക്ഷര കാലത്തിൽ രൂപക താളത്തിൽ കൊട്ടുന്ന [[പഞ്ചാരിമേളം]] ആയിരുന്നു ഇതുവരെ ഏറ്റവും വലിയ മേളം .
 
 
"https://ml.wikipedia.org/wiki/അഷ്ടാക്ഷരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്