"വൈക്കം മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Vaikom Mani}}
{{IMG|Vaikom Mani Actor Singer.JPG}}
മലയാള നാടക, ചലച്ചിത്ര നടനും ഗായകനുമായിരുന്നു '''വൈക്കം മണി'''. വൈക്കം സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 1950-ൽ പ്രദർശനത്തിനെത്തിയ [[നല്ല തങ്ക]] എന്ന ചിത്രത്തിൽ അഭിനയിക്കുകയും ആലപിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ പലഗുരുക്കന്മാരിൽനിന്നും ശാസ്ത്രീ സംഗീതം അഭ്യസിച്ചു. ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിലും മണി അഭിനയിച്ചു.<ref>[https://archive.today/M1ZNS വൈക്കം മണി]</ref>
മലയാള നാടക, ചലച്ചിത്ര നടനും ഗായകനുമായിരുന്നു '''വൈക്കം മണി'''.
 
കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിലും ചില തമിഴ് നാടകങ്ങളിലും അഭിനയിച്ചു. ഭാര്യ സരസമ്മ. മണിയുടെ മകളായ രാജേശ്വരിയാണ് ശ്രീകുമാരൻതമ്പിയുടെ ഭാര്യ.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈക്കം_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്