"ഡിസംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2382 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) പുതിയ ചരിത്രസംഭവം
വരി 3:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1819]] - [[അലബാമ]] ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിൽ]] ചേർക്കപ്പെട്ടു.
* [[1911]] - [[നോർവേ]] [[പര്യവേക്ഷകൻ]] [[റോൾഡ് അമുൻഡ്സൺ|റോൾഡ് അമുൻഡ്സണും]] സംഘവും [[ദക്ഷിണ ധ്രുവം|ദക്ഷിണ ധ്രുവത്തിലെത്തുന്ന]] ആദ്യ മനുഷ്യരായി
* [[1946]] - ഐക്യരാഷ്ട്ര പൊതുസഭയുടെ ആസ്ഥാനം [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] സ്ഥാപിക്കുവാൻ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു.
* [[1955]] - [[അയർലണ്ട്|അയർലണ്ടും]] [[പോർച്ചുഗൽ|പോർച്ചുഗലും]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
* [[2003]] - രണ്ടാം ഗൾഫ് യുദ്ധത്തിനു ശേഷം [[ഇറാഖ്|ഇറാഖിന്റെ]] മുൻ പ്രസിഡന്റ് [[സദ്ദാം ഹുസൈൻ]] ഒളിവറയിൽ നിന്നും അമേരിക്കൻ പിടിയിലാകുന്നു.
 
</onlyinclude>
== ജന്മദിനങ്ങൾ ==
* [[1546]] - 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ [[ടൈക്കോ ബ്രാഹെ]]
* [[1924]] - [[രാജ് കപൂർ]], ഹിന്ദി സിനിമാ താരം.
* [[1979]] - [[മൈക്കൽ ഓവൻ]], ഇംഗ്ലീഷ് [[ഫുട്ബോൾ]] താരം.
 
== ചരമ വാർഷികങ്ങൾ ==
* [[1591]] - [[കുരിശിന്റെ വിശുദ്ധ യോഹന്നാൻ]], സ്പാനിഷ് കവിയും ക്രൈസ്തവ സന്യാസിയും.
* [[1799]] - [[ജോർജ് വാഷിംഗ്‌ടൺ]], അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ്.
 
== ഇതര പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ഡിസംബർ_14" എന്ന താളിൽനിന്ന് ശേഖരിച്ചത്