"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
{{Hidden end}}
}}
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു [[മരം|മരമാണ്]] '''വലിയ അത്തി''' (Giant Indian Fig). {{ശാനാ|Ficus auriculata}}. ചിലയിടങ്ങളിൽ '''തൊണ്ടിപ്പഴം''' എന്നും പറയാറുണ്ട്. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ [[ഇല|ഇലകളാണ്]] ഇവയുടേത്. ഇലയുടെ രൂപം കാരണം '''ആന ചെവിയൻ അത്തി''' (elephant ear fig tree) എന്നും പറയാറുണ്ട് <ref> http://natureproducts.net/Forest_Products/Ficus/Ficus_auriculata.html </ref>. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു<ref>http://www.smgrowers.com/products/plants/plantdisplay.asp?plant_id=647</ref>. [[ഏഷ്യ|ഏഷ്യയിലെല്ലായിടത്തും]] കണ്ടുവരുന്നു <ref> http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348 </ref>. [[നേപ്പാൾ|നേപ്പാളിൽ]] മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു<ref>http://www.forestrynepal.org/resources/trees/ficus-auriculata</ref>. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ് <ref>http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm</ref>. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ <ref>http://www.ebbd.info/ficus-auriculata.html</ref>.
 
== പോഷകങ്ങൾ ==
വരി 46:
* [[അത്തി]]
* [[ശീമയത്തി]]
==പുറത്തേക്കുള്ള കണ്ണീകൾ==
{{WS|Ficus auriculata}}
 
== ചിത്രശാല ==
Line 63 ⟶ 61:
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
* [http://davesgarden.com/guides/pf/go/59550/ രൂപവിവരണം]
* [http://toptropicals.com/cgi-bin/garden_catalog/cat.cgi?uid=Ficus_auriculata ധാരാളം ചിത്രങ്ങൾ]
 
{{WS|Ficus auriculata}}
{{CC|Ficus auriculata}}
 
{{Plant-stub}}
 
"https://ml.wikipedia.org/wiki/വലിയ_അത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്