"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഹീലിയോപോസിനു പുറത്ത് ഒരു [[ബോഷോക്ക്]] മേഖല ഉണ്ടെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ [[ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്‌പ്ലോറർ|ഐബക്സിൽ]] നിന്നും ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ഇതിനുള്ള സാധ്യത കുറവാണെന്നു മനസ്സിലായി.<ref name=physorg20120511>{{citation | title=New Interstellar Boundary Explorer data show heliosphere's long-theorized bow shock does not exist | date=May 10, 2012 | work=Phys.org | url=http://phys.org/news/2012-05-interstellar-boundary-explorer-heliosphere-long-theorized.html | accessdate=2012-02-11 }}</ref><ref name=zank>[http://iopscience.iop.org/0004-637X/763/1/20 G. P. Zank, et al. - HELIOSPHERIC STRUCTURE: THE BOW WAVE AND THE HYDROGEN WALL (2013)]</ref> ഒരു നിഷ്കൃയ മേഖല ഈ പ്രദേശത്തു സ്ഥിതിചെയ്യുന്നു എന്ന സിദ്ധാന്തത്തിനാണ് ഇപ്പോൾ മുൻതൂക്കം..<ref name=stag>[http://www.nasa.gov/mission_pages/voyager/voyager20111205.html NASA's Voyager Hits New Region at Solar System Edge 12.05.11]</ref><ref>[http://www.nasa.gov/mission_pages/voyager/multimedia/20110609_briefing_materials.html NASA 2011]</ref>
 
നിഷ്കൃയമേഖല [[സൂര്യൻ|സൂര്യനിൽ]] നിന്നും ഏകദേശം 113 [[ജ്യോതിർമാത്ര]] അകലെയായി [[ഹീലിയോസ്‌ഹീത്ത്|ഹീലിയോസ്‌ഹീത്തിനുള്ളിൽ]] സ്ഥിതിചെയ്യുന്നതായി 2010ൽ [[വോയേജർ 1]] കണ്ടെത്തി.<ref name=stag/> അവിടെ സൗരവാതത്തിന്റെ [[പ്രവേഗം]] പൂജ്യമാവുകയും കാന്തികമണ്ഡലത്തിന്റെ തീവ്രത ഇരട്ടിയാവുകയും സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന ഉയർന്ന ഊർജ്ജനിലയിലുള്ള [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] അളവ് നൂറു മടങ്ങായി വർദ്ധിക്കുകയും ചെയ്യുന്നു.<ref name=stag/> 2012ൽ [[വോയേജർ 1]] സൂര്യനിൽ നിന്ന് 120 ജ്യോതിർമാത്ര അകലെ എത്തിയപ്പോൾ അവിടെ കോസ്മിക് വികിരണങ്ങളുടെ അളവ് വളരെ പെട്ടെന്ന് വർദ്ധിക്കുന്നതായി കണ്ടു. ഇത് ഹീലിയോപോസ് അടുത്തെത്തിയതിന്റെ വ്യക്തമായ തെളിവായി.<ref name=rays>[http://www.nasa.gov/mission_pages/voyager/voyager20120614.html NASA = Data From NASA's Voyager 1 Point to Interstellar Future 06.14.12]</ref> 2012 ആഗസ്റ്റിൽ സൂര്യനിൽ നിന്നും 122 ജ്യോതിർമാത്ര അകലെയായി സൂര്യന്റെ സ്വാധീനം അത്ര പ്രബലമല്ലാത്ത കാന്തിക ഹൈവേ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് വോയേജർ 1 എത്തിയതായി 2012 ഡിസംബറിൽ [[നാസ]] വെളിപ്പെടുത്തി..<ref name=voyager>[http://www.jpl.nasa.gov/news/news.php?release=2012-381 NASA Voyager 1 Encounters New Region in Deep Space]</ref>
നിഷ്കൃയമേഖല [[സൂര്യൻ|സൂര്യനിൽ]] നിന്നും ഏകദേശം 113 [[ജ്യോതിർമാത്ര]] അകലെയായി [[ഹീലിയോസ്‌ഹീത്ത്|ഹീലിയോസ്‌ഹീത്തിനുള്ളിൽ]] സ്ഥിതിചെയ്യുന്നതായി 2010ൽ [[വോയേജർ 1]] കണ്ടെത്തി.<ref name=stag/>
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്