"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==സംഗ്രഹം==
[[സൗരവാതം|സൗരവാതത്തിന്റെ]] പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് ഹീലിയോസ്‌ഫിയർ. [[കൊറോണ|കൊറോണയിൽ]] നിന്നും പുറപ്പെടുന്ന സൗരവാതകണങ്ങൾ ശബ്ദാതിവേഗത്തിലാണ് [[സൗരയൂഥം|സൗരയൂഥത്തിലൂടെ]] സഞ്ചരിക്കുന്നത്.<ref>[http://solarscience.msfc.nasa.gov/SolarWind.shtml The Solar Wind]</ref> [[നക്ഷത്രാന്തരീയ മാധ്യമം|നക്ഷത്രാന്തരീയമാധ്യമവുമായുള്ള]] സമ്പർക്കത്തിലൂടെ ഇതിന്റെ വേഗത കുറഞ്ഞു വന്ന് അവസാനം ഇല്ലാതാവുന്നു. സൗരവാതത്തിന്റെ വേഗത ശബ്ദവേഗതയെക്കാൾ കുറയുന്ന ഭാഗത്തെ [[ടെർമിനേഷൻ ഷോക്ക്]] എന്നു പറയുന്നു. [[ഹീലിയോസ്‌ഹീത്ത്]] എന്ന ഭാഗത്തുകൂടെ സഞ്ചരിച്ച് വേഗത കുറഞ്ഞു വന്ന് അവസാനം [[ഹീലിയോപോസ്]] എന്ന ഭാഗത്തു വെച്ച് ഇല്ലാതാവുന്നു. ഇവിടെ സൗരവാതവും നക്ഷത്രാന്തരീയവാതവും ശക്തികൾ സംതുലിതമാകുന്നു. [[വോയേജർ 1]] 2004ലും [[വോയേജർ 2]] 2007ലും ടെർമിനേഷൻ ഷോക്ക് കടന്നു.<ref name=voyager>[http://www.jpl.nasa.gov/news/news.php?release=2012-381 NASA Voyager 1 Encounters New Region in Deep Space]</ref>.<ref name="nasa.gov"/>
 
ഹീലിയോപോസിനു പുറത്ത് ഒരു [[ബോഷോക്ക്]] മേഖല ഉണ്ടെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ [[ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്‌പ്ലോറർ|ഐബക്സിൽ]] നിന്നും ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ഇതിനുള്ള സാധ്യത കുറവാണെന്നു മനസ്സിലായി.<ref name=physorg20120511>{{citation | title=New Interstellar Boundary Explorer data show heliosphere's long-theorized bow shock does not exist | date=May 10, 2012 | work=Phys.org | url=http://phys.org/news/2012-05-interstellar-boundary-explorer-heliosphere-long-theorized.html | accessdate=2012-02-11 }}</ref><ref name=zank>[http://iopscience.iop.org/0004-637X/763/1/20 G. P. Zank, et al. - HELIOSPHERIC STRUCTURE: THE BOW WAVE AND THE HYDROGEN WALL (2013)]</ref> ഒരു നിഷ്കൃയ മേഖല ഈ പ്രദേശത്തു സ്ഥിതിചെയ്യുന്നും എന്ന സിദ്ധാന്തത്തിനാണ് ഇപ്പോൾ മുൻതൂക്കം..<ref name=stag>[http://www.nasa.gov/mission_pages/voyager/voyager20111205.html NASA's Voyager Hits New Region at Solar System Edge 12.05.11]</ref><ref>[http://www.nasa.gov/mission_pages/voyager/multimedia/20110609_briefing_materials.html NASA 2011]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്