"തായ്ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
സിനോതായ്-തിബത്തൻകഡായ് ഗോത്രത്തിലെഭാഷാകുടുംബത്തിലെ ''തായ്'' ഉപവിഭാഗത്തിൽപ്പെടുന്ന ഒരു ഭാഷയാണ് '''തായ് ഭാഷ'''. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ. ചുവാങ്, പുയി, തുങ്, നുങ്, ഷാൻ എന്നീ അവികസിത ഭാഷകളും ഈ വിഭാഗത്തിലുണ്ട്. [[തായ്‌ലൻഡ്|തായ്‌ലൻഡിലെ]] ജനങ്ങളാണ് പ്രധാനമായും തായ്ഭാഷ സംസാരിക്കുന്നത്. [[ലാവോസ്]], ദക്ഷിണ [[ചൈന]], ഉത്തരവിയറ്റ്നാം, ഉത്തരപൂർവ [[മ്യാൻമർ]] എന്നിവിടങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം നാലരക്കോടി ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
 
== ഭാഷാവിഭജനം ==
"https://ml.wikipedia.org/wiki/തായ്ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്