"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
=== ഘൃതപ്രാശനം ===
അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാൽ പിന്നീട് അത് അറിയുകയും ചെയ്താൽ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കൽ
 
=== ഓച്ചാട്ടുക ===
അയിത്ത ജാതിക്കാർ തങ്ങൾ വരുന്നുണ്ടെന്ന് അറിയിക്കാനും സവർണജാതിക്കാർ അയിത്ത ജാതിക്കാരോട് ദൂരെ മാറിനിൽക്കാനും ഉണ്ടാക്കുന്ന ശബ്ദമാണ് 'ഓച്ചാട്ടുക' എന്നത്. <ref>http://www.mathrubhumi.com/books/welcome/printpage/1850 </ref>
 
== അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളിൽ ==
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്