"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്.
[[ചിത്രം:പഞ്ചവാദ്യം.jpg||thumb|150px|right|പഞ്ചവാദ്യത്തിലെ അവിഭാജ്യഘടകമാൺ ഇലത്താളം]]
ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.{{തെളിവ്}} ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
 
Line 15 ⟶ 14:
*എം.പി.വിജയന്
*താഴത്തേടത്ത് മുരളി
 
== ചിത്രശാല ==
<gallery>
[[ചിത്രം:പഞ്ചവാദ്യം.jpg||thumb|150px|right|പഞ്ചവാദ്യത്തിലെ അവിഭാജ്യഘടകമാൺ ഇലത്താളം]]
File:Elathalam_-_ഇലത്താളം_02.JPG|ഇലത്താളം
File:Elathalam_-_ഇലത്താളം_01.JPG|ഇലത്താളം
</gallery>
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/ഇലത്താളം" എന്ന താളിൽനിന്ന് ശേഖരിച്ചത്