"ഞാറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
#സിദ്ധ-യുനാനി സെന്റെർ, അപ്പങ്ങാട്
==പ്രധാനവ്യക്തികൾ==
*[[ഷെവലിയാർഷെവലിയർ പി.ജെ. ചെറിയാൻ]] - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. <ref name="ഷെവലിയർ ചെറിയാൻ">[http://lsgkerala.in/narakalpanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] ഷെവലിയർ പി.ജെ. ചെറിയാൻ.</ref> എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ [[റോയൽ സ്റ്റുഡിയോ]] സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ. ചെറിയാൻ <ref name="ചെറിയാൻ">[http://www.imdb.com/name/nm0155804/ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ്] പി.ജെ.ചെറിയാൻ </ref>
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/ഞാറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്