"വ്യാക്ഷേപകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hu:Indulatszó
(ചെ.)No edit summary
വരി 1:
ഒരു [[വാചകം|വാചകത്തില്‍]] പെട്ടെന്ന് ഉണ്ടാകുന്ന ഒരു [[വികാരം|വികാരത്തെ]] സൂചിപ്പിക്കുന്ന ശബ്ദമാണ് '''വ്യാക്ഷേപകം''' എന്ന് [[വ്യാകരണം|വ്യാകരണത്തില്‍]] പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്.
 
''അയ്യോ!'', ''ആഹാ!'', ''കഷ്ടം!'' തുടങ്ങിയവ വ്യാക്ഷേപങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/വ്യാക്ഷേപകം" എന്ന താളിൽനിന്ന് ശേഖരിച്ചത്