"പാസ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
No edit summary
വരി 1:
{{prettyurl|Passport}}
[[Image:Pptfrntpg.jpg|thumb|200px|right|ഇന്ത്യന്‍ പാസ്പോര്‍ട്ടിന്‍റെ പുറം ചട്ട.]]
ഒരു രാജ്യത്തെ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്കുന്നഅന്യദേശയാത്രാവശ്യങ്ങള്‍ക്കായി അന്യദേശയാത്രാവശ്യങ്ങള്‍ക്കായുള്ളനല്കുന്ന തിരിച്ചറിയല്‍ രേഖയാണ് '''പാസ്പോര്‍ട്ട്'''. ഇതില്‍ പൗരന്റെ പൗരത്വം, പേര്‌, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.
 
ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോള്‍ കോണ്‍സുലാര്‍ സമ്രക്ഷണത്തിനുള്ള അവകാശവും അയാള്‍ക്ക് പാസ്പോര്‍ട്ട് നല്‍കിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോര്‍ട്ട് പ്രതിനിധാനം ചെയ്യുന്നു. കോണ്‍സുലാര്‍ സമ്രക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോര്‍ട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പാസ്പോർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്