"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാവാണ് '''ടി.ആർ. സുന്ദരം''' എന്ന '''തിരുചെങ്ങോട് രാമലിംഗ സുന്ദരം''' (1907–1963).
 
1907-ൽ കോയമ്പത്തൂരിൽ ജനിച്ചു. ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായിരുന്നു സുന്ദരം. ഇംഗ്ലണ്ടിൽ നിന്നും ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി. മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ 1936-ൽ സേലത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. 1937-ൽ നിർമ്മിച്ച ''സതി അഹല്യ''യാണ് സ്റ്റുഡിയോയുടെ ആദ്യ ചിത്രം. ടി.ആർ.സുന്ദരം 1963 ആഗസ്റ്റ് 30-ന്‌ സുന്ദരം അന്തരിച്ചു.
 
==ചലച്ചിത്ര നിർമ്മാണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2116511" എന്ന താളിൽനിന്ന് ശേഖരിച്ചത്