"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

804 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{PU|T.R. Sundaram}}
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ [[ബാലൻ (ചലച്ചിത്രം)|ബാലന്റെ]] നിർമ്മാതാണ് '''ടി.ആർ. സുന്ദരം''' (1907–1963).
 
==ചലച്ചിത്ര നിർമ്മാണം==
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[https://archive.today/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2116505" എന്ന താളിൽനിന്ന് ശേഖരിച്ചത്