"ആറാം ഇന്ദ്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Extra-sensory perception}}
[[പഞ്ചേന്ദ്രിയങ്ങള്‍|പഞ്ചേന്ദ്രിയങ്ങള്‍ക്കുപരിയായി]] '''ആറാമിന്ദ്രിയം''' എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. '''അതീന്ദ്രിയജ്ഞാനം''' എന്നും ഇത് അറിയപ്പെടുന്നു. [[മനശാസ്ത്രം|മനശാസ്ത്രപരമായി]] ഇത് [[മതിഭ്രമം]] ആണെന്നു കരുതുന്നു<ref>http://www.itzdeevsense.com/the-sixth-sense-p9.html</ref><ref>http://www.matrixbookstore.biz/sixth_sense.htm</ref>.ഇല്ലാത്ത വസ്തുക്കള്‍ കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക, ചില കാര്യങ്ങള്‍ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ്‌ ആറാം ഇന്ദ്രിയം ഉച്ചസ്ഥായില്‍ നില്‍കുന്നവരുടെ അവസ്ഥാവിശേഷം. [[മന്ത്രവാദി|മന്ത്രവാദികളും]], [[ആള്‍ദൈവം|ആള്‍ദൈവങ്ങളും]] ആറാം ഇന്ദ്രിയത്തിന്റെ ഉപാസകരാണ്‌{{തെളിവ്}}. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ആറാം_ഇന്ദ്രിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്