"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==പശ്ചാത്തലം==
[[File:P._Oxy._1.jpg|thumb|200px|right|ഓക്സിറിങ്കസ് ശേഖരത്തിൽ നിന്നുള്ള തോമായുടെ സുവിശേഷത്തിന്റെ ശകലം - ഭാഷ, കൊയ്നേ ഗ്രീക്ക് ]]
[[File:Nag_Hammadi_Codex_II.jpg|thumb|200px|left|നാഗ് ഹമ്മദി ശേഖരത്തിൽ നിന്നു കിട്ടിയ കോപ്റ്റിക് സമ്പൂർണ്ണപാഠത്തിൽ തോമായുടെ സുവിശേഷത്തിന്റെ തുടക്കം - ഭാഷ, കോപ്റ്റിക്]]
"ജീവിക്കുന്ന യേശു അരുൾചെയ്ത്, ദിദീമൂസ് യൂദാ തോമാ രേഖപ്പെടുത്തിയ വചനങ്ങൾ" എന്ന ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം.<ref>"അഞ്ചാം സുവിശേഷം", Patterson, Robinson, Bethge, 1998</ref> കൊയ്നേ ഗ്രീക്കിലെ 'ദിദീമൂസ്' എന്ന പേരിനും അരമായയിലെ 'തോമാ' എന്ന പേരിനും 'ഇരട്ട' എന്ന ഒരേയർത്ഥമാണുള്ളത്. തോമായെക്കുറിച്ചുള്ള ഈ പരാമർശം അടിസ്ഥാനമില്ലാത്തതാണെന്നും അതിനാൽ ഈ കൃതി ആരുടേതാണെന്ന് പറയുക വയ്യെന്നും കരുതുന്ന പണ്ഡിതന്മാർ ഏറെയുണ്ട്.<ref>April D. DeConick 2006 ''The Original Gospel of Thomas in Translation'' ISBN 0-567-04382-7 page 2</ref>
 
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്