"മഹാരാജപുരം സന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
minor edit |
||
വരി 1:
{{prettyurl|Maharajapuram Santhanam}}
ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു '''മഹാരാജപുരം സന്താനം'''.ജനനം 1928 ൽ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] സിരുനഗർ എന്ന ഗ്രാമത്തിൽ. പിതാവായ മഹാരാജപുരം വിശ്വനാഥ അയ്യരുടെ പാതയെ പിന്തുടർന്നാണ് ഈ രംഗത്ത് ഇദ്ദേഹം എത്തിയത്.
==ജീവിതരേഖ==
അച്ഛനെ കൂടാതെ ശ്യാമദീക്ഷിതരിൽ നിന്നും ഇദ്ദേഹം സംഗീതം അഭ്യസിച്ചു. [[മുരുകൻ|മുരുകനേയും]] കാഞ്ചി ശങ്കരാചാര്യരേയും ആരാധിച്ചുകൊണ്ടുള്ള കൃതികളാണ് പ്രധാനമായും ഇദ്ദേഹം ചിട്ടപ്പെടുത്തിയത്.
തുടങ്ങിയവയാണ്.
വ്യത്യസ്തങ്ങളായ രാഗങ്ങളിൽ നിരവധി കൃതികളും തില്ലാനകളും ചിട്ടപ്പെടുത്തി കർണ്ണാടകസംഗീതലോകത്തിനു നിരവധി സംഭാവനകൾ നൽകി. അവയിൽ ചില പ്രധാനപ്പെട്ട രാഗങ്ങൾ [[ചാരുകേശി (മേളകർത്താരാഗം)|ചാരുകേശി]], [[ശിവരഞ്ജനി]], [[രേവതി (രാഗം)|രേവതി]], [[ഹിന്ദോളം (രാഗം)|ഹിന്ദോളം]], [[ഹംസധ്വനി]], [[കാനഡ (രാഗം)]] എന്നിവയാണ്.
==വഹിച്ച സ്ഥാനങ്ങൾ==
ശ്രിലങ്കയിലെ സർ പൊന്നമ്പലം രാമനാഥൻ സംഗീതകോളേജിലെ മേധാവിയായി 1960-65കാലഘട്ടങ്ങളിൽ.
1992ൽ കാർ അപകടത്തിൽ ഇദ്ദേഹം മരിച്ചു.
==അവലംബം==
*http://www.answers.com/topic/maharajapuram-santhanam-1
Line 18 ⟶ 19:
[[Category:കർണ്ണാടകസംഗീതജ്ഞർ]]
[[Category:1928-ൽ ജനിച്ചവർ]]
|