"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==യവനസ്വാധീനം==
യഹൂദജനതയുടെ യവനീകരണത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ നിന്നുണ്ടായ ആഭ്യന്തരകലഹമായിരുന്നു മക്കബായരുടെ കലാപമെന്നും,കലാപമെന്ന് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ റബൈ സ്റ്റീഫൻ എം വൈലൻ നിരീക്ഷിക്കുന്നു. ആ കലഹത്തിൽ സമ്പൂർണ്ണയവനീകരണത്തിനും തീവ്രശുദ്ധിവാദത്തിനും ഇടക്കുള്ള മദ്ധ്യമാർഗ്ഗം പിന്തുടർന്നവരായിരുന്നു പരീശന്മാരെന്നുംപരീശന്മാരെന്നാണ് ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ റബൈ സ്റ്റീഫൻ എം വൈലൻഅദ്ദേഹത്തിന്റെ പറയുന്നുഅഭിപ്രായം. യവനസംസ്കാരത്തിന്റെ വെല്ലുവിളിയോടുള്ള യഹൂദതയുടെ തനതുപ്രതികരണമായ പരീശേയത, ആ സംസ്കാരത്തിന്റെ സ്വഭാവങ്ങൾ പലതും സ്വാംശീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരീശേയരുടെ പാഠശാലകളായ 'യേശിവാ'-കൾ യവനലോകത്തെ അക്കാദമികളെ അനുസ്മരിപ്പിക്കുന്നു. തോറാപണ്ഡിതന്മാരായ റബൈമാർ അക്കാദമികളിലെ ദാർശനികഗുരുക്കന്മാരെയാണ്ദാർശനികഗുരുക്കന്മാരുടെ മാതൃകയിലുള്ളവരാണ്. ദൈവദത്തമായ വാചികനിയമം എന്ന പരീശേയസങ്കല്പം, വിശുദ്ധഗ്രന്ഥങ്ങളെ സാഹിത്യദൃഷ്ടിയിൽ വ്യാഖ്യാനിക്കുന്ന യവനരീതി പിന്തുടരുന്നു. യവനസംസ്കാരവുമായുള്ളയവനസംസ്കാരവുയി ഇത്തരം സമാനതകൾ നിലനിൽക്കുമ്പോഴുംപങ്കിടുമ്പോഴും പരീശേയത യഹൂദപൗരാണികതയിൽ വേരൂന്നി നിന്നു എന്നും അദ്ദേഹം പറയുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദനെ സ്വന്തം പാരമ്പര്യങ്ങൾ ഉപേക്ഷിക്കാതെ സമകാലീന ലോകത്തെ നേരിടാൻ ഒരുക്കുകയാണ് പരീശേയത ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.<ref>Stephen M. Wylen, "Settings of Silver - An Introduction to Judaism" (പുറങ്ങൾ 165-66)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്