"ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 87:
വിദേശകാര്യം,സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ , മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.<ref name="responsible">''"The kingdom of Hungary desired equal status with the Austrian empire, which was weakened by its defeat in the German (Austro-Prussian) War of 1866. The Austrian emperor Francis Joseph gave Hungary full internal autonomy, together with a responsible ministry, and in return it agreed that the empire should still be a single great state for purposes of war and foreign affairs, thus maintaining its dynastic prestige abroad."''&nbsp;– Compromise of 1867, [[Encyclopædia Britannica]], 2007</ref>
 
==വികസനങ്ങൾ==
ഈ സാമ്രാജ്യം [[യൂറോപ്പ്| യൂറോപ്പിലെ ]] ഒരു പ്രധാന ശക്തിയായി മാറി . റഷ്യൻ സാമ്രാജ്യത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം ഇതായിരുന്നു. <ref name=ah1911>"[[:s:1911 Encyclopædia Britannica/Austria-Hungary|Austria-Hungary]]" in the ''Encyclopædia Britannica'', {{nowrap|11th ed.}} 1911.</ref> റഷ്യൻ സാമ്രാജ്യവും ജർമ്മൻ സാമ്രാജ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യൂറോപ്യൻ സാമ്രാജ്യമായിരുന്നു ആസ്ട്രോ-ഹംഗറി.യു.എസ്.എ,ജർമ്മനി,ബ്രിട്ടൺ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ യന്ത്രനിർമ്മാണ വ്യവസായം ആസ്ട്രോ-ഹംഗറിയിൽ ആയിരുന്നു.<ref>Schulze, Max-Stephan. ''Engineering and Economic Growth: The Development of Austria-Hungary's Machine-Building Industry in the Late Nineteenth Century'', {{nowrap|p. 295}}. Peter Lang ([[Frankfurt am Main|Frankfurt]]), 1996.</ref> ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിൽ ആസ്ട്രിയ , ഹംഗറി എന്നീ രണ്ടു രാജ്യങ്ങൾക്ക് പുറമേ ഹംഗറിയുടെ കീഴിൽ സ്വയംഭരണ അധികാരമുള്ള ക്രോയേഷ്യ-സ്ലോവേനിയ രാജ്യവും ഉണ്ടായിരുന്നു. 1878 നു ശേഷം ബോസ്നിയ-ഹെർസഗോവിനയും ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സൈനിക നിയന്ത്രണത്തിലായി.1908 ൽ ബോസ്നിയ-ഹെർസഗോവിന പൂർണ്ണമായും ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി.<ref name=b1911>"[[:s:1911 Encyclopædia Britannica/Bosnia–Herzegovina|Bosnia–Herzegovina]]" in the ''Encyclopædia Britannica'', {{nowrap|11th ed.}} 1911.</ref>
 
==ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം==
ഓസ്ട്രിയ-ഹംഗറി, [[ജർമ്മനി]], [[ബൾഗേറിയ]], [[ഓട്ടോമൻ സാമ്രാജ്യം]] എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.യുദ്ധാനന്തരം ഈ സാമ്രാജ്യം [[ആസ്ട്രിയ]],[[ഹംഗറി]] എന്നീ രാജ്യങ്ങൾക്ക് പുറമേ , [[യൂഗോസ്ലാവിയ]],[[ചെക്കൊസ്ലൊവാക്യ]] എന്നീ രാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/ആസ്ട്രോ-ഹങ്കേറിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്