"ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 90:
 
 
ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.യുദ്ധാനന്തരം ഈ സാമ്രാജ്യം [[ആസ്ട്രിയ]],[[ഹംഗറി]] എന്നീ രാജ്യങ്ങൾക്ക് പുറമേ , [[യൂഗോസ്ലാവിയ]],[[ചെക്കോസ്ലോവാക്യ]] എന്നീ രാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/ആസ്ട്രോ-ഹങ്കേറിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്