"എക്സ്.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു കമ്പ്യൂട്ടര്‍ ഫയല്‍ തരമാണ്‌ XML
(വ്യത്യാസം ഇല്ല)

08:45, 22 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പ്രത്യേക രീതിയിലുള്ള മാര്‍ക്കപ്പ് ഭാഷകള്‍ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിര്‍ദ്ദേശമാണ്‌ [1] എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കില്‍ എക്സ്.എം.എല്‍. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് അവരുടെതായ എലമെന്റുകള്‍(elements) സൃഷ്ടിക്കാന്‍ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റര്‍നെറ്റ് വഴിയായിരിക്കും. [2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എന്‍കോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌. ഫലകം:അപൂര്‍ണ്ണം

  1. It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
  2. Bray, Tim (September 2006). "Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals". World Wide Web Consortium. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |coauthors= ignored (|author= suggested) (help)
എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ് (Extensible Markup Language)
എക്സ്റ്റൻഷൻ.xml
ഇന്റർനെറ്റ് മീഡിയ തരംapplication/xml, text/xml (deprecated)
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.xml
വികസിപ്പിച്ചത്World Wide Web Consortium
ഫോർമാറ്റ് തരംMarkup language
പ്രാഗ്‌രൂപംSGML
പരിഷ്കൃതരൂപംXHTML, RSS, Atom, ...
മാനദണ്ഡങ്ങൾ1.0 (Fourth Edition) 1.1 (Second Edition)
"https://ml.wikipedia.org/w/index.php?title=എക്സ്.എം.എൽ.&oldid=211462" എന്ന താളിൽനിന്ന് ശേഖരിച്ചത്