"വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
===അനാവശ്യ തിരുത്തലുകള്‍===
താഴെക്കൊടുത്തിരിക്കുന്ന തിരുത്തലുകള്‍ ആവശ്യമില്ലന്നകാര്യത്തില്‍ ഐക്യമുള്ളതാണ്, അവ തിരസ്കരിച്ചാല്‍ 3മുനിയില്‍ പെടുകയില്ല.
*'''[[വിക്കിപീഡിയ:നശീകരണപ്രവര്‍ത്തനങ്ങള്‍നശീകരണ പ്രവര്‍ത്തനങ്ങള്‍|ലളിതവും വ്യക്തവുമായ നശീകരണ പ്രവര്‍ത്തനങ്ങള്‍]]'''
**താള്‍ ശൂന്യമാക്കല്‍, മോശപ്പെട്ട ഭാഷ ഉപയോഗിക്കുക തുടങ്ങി ആര്‍ക്കും പെട്ടന്നു മനസ്സിലാക്കാവുന്ന നശീകരന പ്രവര്‍ത്തങ്ങള്‍.
**[[വിക്കിപീഡിയ:സമവായം|സമവായ]] വിരുദ്ധങ്ങളായ തിരുത്തലുകള്‍, ഉള്ളടക്ക വ്യതിയാനങ്ങള്‍, ടാഗുകളുടെ ചേര്‍ക്കലും നീക്കം ചെയ്യലും മുതലായവ.