"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,756 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
Anwarsadiqueph (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (Anwarsadiqueph (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
{{prettyurl|History}}
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ '''ചരിത്രം''' എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ''History'' എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ''ഹിസ്റ്റോറിയ'' എന്ന [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം. ചരിത്രത്തിന് പലപ്പോഴും പല സ്വഭാവങ്ങളുണ്ട്. ചരിത്രം പഠിക്കുമ്പോൾ അത് എഴുതിയവന്റെ കണ്ണിലൂടെ കൂടി അതിനെ കാണാൻ നാം ശ്രദ്ധിക്കുക. എന്തെന്നാൽ ചരിത്രം പലപ്പോഴും വളച്ചൊടിക്കപ്പെടുകയും സൃഷ്ടിക്കപ്പെടുകയും ചയ്യാറുണ്ട്. ഉദാഹരണത്തിന് ഇന്ത്യൻ സ്വാതന്ത്ര സമരത്തെക്കുറിച്ച് ബ്രിട്ടീഷുകാർ ഒരു ചരിത്രം എഴുതുന്നു എന്ന് കരുതുക. സ്വാഭാവികമായും ഇന്ത്യക്കാർ എഴുതിയ രൂപത്തിലാവില്ല ബ്രിട്ടീഷുകാർ അതെഴുതുക. അവർ അവരുടെ വീക്ഷണകോണിലൂടെയാവും ഇന്ത്യൻ സ്വാതന്ത്ര സമരത്തെക്കുറിച്ച് പറയുക. അപ്പോൾ ഇന്ത്യക്കാരെ പ്രതിസ്ഥാനത്ത് നിർത്തിയാവും ആ ചരിത്രം രചിക്കപ്പെടുന്നത്. എന്നിരുന്നാലും നാം ചരിത്രം വായിക്കുമ്പോൾ/പഠിക്കുമ്പോൾ ആ ഒരു ധാരണ ഉണ്ടാക്കി വെക്കുന്നത് നന്നാവും.
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2114377" എന്ന താളിൽനിന്ന് ശേഖരിച്ചത്