"നീലകണ്ഠ സോമയാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== കൃതികൾ ==
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള]] ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയിൽ മിക്കവയും. [[തന്ത്രസംഗ്രഹം]](1500), [[ഗ്രഹണനിർണയം]], [[ഗോളസാരം]], [[സിദ്ധാന്തദർപ്പണം]], [[ഗ്രഹപരീക്ഷാകർമം]] എന്നിവയും [[ആര്യഭടീയഭാഷ്യം|ആര്യഭടീയഭാഷ്യവുമാണ്‌]] സോമയാജിയുടെ മുഖ്യകൃതികൾ.<ref name="puzha-ക">{{Cite web|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=archive/science_sept8_06.xml&gen_type=printer&work_type=regular|title=കാൽക്കുലസിന്റെ ഉത്ഭവം കേരളത്തിൽ|publisher=പുഴ.കോം|author=പ്രഫ. എസ്‌. ജി. രാജീവ്‌, യൂണിവേഴ്‌സിറ്റി ഓഫ്‌ റോച്ചസ്റ്റർ|place=ന്യൂയോർക്‌|archivedate=2014-12-10|archiveurl=http://web.archive.org/web/20141210081421/http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=archive/science_sept8_06.xml&gen_type=printer&work_type=regular|}}</ref><ref name="wikisource-ക">{{Cite book|url=https://ml.wikisource.org/wiki/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B7%E0%B4%B5%E0%B5%81%E0%B4%82_%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82_5|title=ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും|chapter=അധ്യായം 5 - ജ്യോതിഷം ഇന്ത്യയിൽ --> 5.10 കേരളത്തിന്റെ സംഭാവന|author=കെ. പാപ്പൂട്ടി|page=144|publisher=വിക്കിഗ്രന്ഥശാല|}}</ref>[[സുന്ദരരാജ പ്രശ്‌നോത്തരം]] എന്നൊരു ഗ്രന്ഥം കൂടി ഇദ്ദേഹത്തിന്റേതായി പറയപ്പെടുന്നു.<ref name="blivenews-ക">{{cite web|title=ആര്യഭടീയം വ്യാഖ്യാനിച്ച ജ്യോതിശാസ്ത്രജ്ഞൻ|url=http://blivenews.com/httpblivenews-comscientists-we-forgot-special-column-part-three/|author=സെന്തിൽ. എസ്.|publisher=ബിലൈവ്‌ന്യൂസ്.കോം|date=ഒക്ടോബർ 7 ഒക്ടോബർ 2014 |archivedate=2014-12-10 |archiveurl=http://web.archive.org/web/20141210090657/http://blivenews.com/httpblivenews-comscientists-we-forgot-special-column-part-three/|}}</ref>{{തെളിവ്}} ഇവയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ ആര്യഭടീയഭാഷ്യമാണ്‌. നൂറുവർഷം ജീവിച്ചിരുന്ന സോമായജി 1545-ൽ അന്തരിച്ചു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/നീലകണ്ഠ_സോമയാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്