"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.217.154.58 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 19:
}}
 
'''ഹനുമാൻ''' അല്ലെങ്കിൽ '''ആഞ്ജനേയൻ''', [[രാമായണം|രാമായണത്തിലെ]] ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. [[രാക്ഷസർ|രാക്ഷസരാജാവായ]] [[രാവണൻ|രാവണന്റെ]] തടവിൽ നിന്നും [[ശ്രീരാമൻ|രാമന്റെ]] ഭാര്യയായ [[സീത|സീതയെ]] കണ്ടെടുക്കാനുള്ള ദൌത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ [[ലക്ഷ്മണൻ|ലക്ഷ്മണനെ]] സുഖപ്പെടുത്തുന്നതിനായി ഹനുമാൻ [[ഹിമാലയം|ഹിമാലയത്തിലേക്കു]] പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.
 
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്