"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
*ദ്വാദശി
എകാദശി വ്രതത്തിനുശേഷം ദ്വാദശി വിശിഷ്ടമാണ്. ശ്രാവണദ്വാദശിയും വൈശാഖദ്വാദശിയും അധികം പ്രധാനം.
==[[നവരാത്രി]] വ്രതം==
നവരാത്രികാലം വ്രതമായി ആചരിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നവരാത്രിവ്രതോപാസകണാണ്<ref>http://cooks.ndtv.com/article/show/modi-to-observe-strict-navratri-fast-during-trip-to-united-states-597632</ref>
==[[ശിവരാത്രി]]==
 
മറ്റുവ്രതങ്ങൾ ഒന്നും അനുഷ്ഠിക്കാത്തവർ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാൽ സകലവ്രതങ്ങളൂം അനുഷ്ഠിച്ച ഫലം ഉണ്ടത്രേ!
=== [[ഷഷ്ടിവ്രതം]] ===
സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു [[നാഴിക|നാഴികയുള്ള]] വെളുത്ത ഷഷ്ടിയാണ് വ്രതം. [[കന്നി|കന്നിയിലെ]] ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്