"ബർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==പൌരാണിക പ്രാധാന്യം==
ഇതിന്റെ തൊലി വീതിയിൽ പൊളിച്ചെടുത്ത് , ഇന്നത്തെ കടലാസിന്നു സമാനമായി, പുരാതന ഭാരതത്തിൽ എഴുതാൻ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെട്ടിരുന്ന ഇത് ഏറെക്കാലം കേടുകൂടാതെ നിലനിൽക്കുമായിരുന്ന ഒരു എഴുത്ത് ഉപാധി ആയിരുന്നു. <ref name="sgupta1972">Sanjukta Gupta, "Lakṣmī Tantra: A Pāñcarātra Text", Brill Archive, 1972, ISBN 90-04-03419-6. Snippet:''... the text recommends that the bark of the Himalayan birch tree (bhurja-patra) should be used for scribbling mantras ...''</ref><ref name="ghosh1990">Amalananda Ghosh, "An Encyclopaedia of Indian Archaeology", BRILL, 1990, ISBN 90-04-09264-1. Snippet:''... Bhurja-patra, the inner bark on the birch tree grown in the Himalayan region, was a very common writing material ...''</ref> പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് കടലാസ് ആയിഇങ്ങിനെ ഉപയോഗിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2113563" എന്ന താളിൽനിന്ന് ശേഖരിച്ചത്