"അന്തോണിയോ പിഗാഫേറ്റാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 13:
}}
പതിനാറാം നൂറ്റാണ്ടിലെ ഒരു [[വെനീസ്|വെനീസുകാരൻ]] പണ്ഡിതനും ലോകസഞ്ചാരിയുമായിരുന്നു '''അന്തോണിയോ പിഗാഫേറ്റാ''' (ജനനമരണവർഷങ്ങൾ ഏകദേശം: 1491/1531). പൗരസ്ത്യദേശത്തേയ്ക്ക് സ്പെയിനിന്റെ പര്യവേഷകസംഘത്തെ നയിച്ച പോർത്തുഗീസ് നാവികൻ [[ഫെർഡിനാന്റ് മഗല്ലൻ|ഫെർഡിനാന്റ് മഗല്ലന്റെ]] സംഘത്തിലെ അംഗമായിരുന്നു പിഗാഫേറ്റാ. [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലന്റെ]] സഹായിയായി പ്രവർത്തിച്ച പിഗാഫേറ്റാ പര്യവേഷണത്തിന്റെ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയ ഒരു പത്രിക സൂക്ഷിച്ചു. മഗല്ലന്റെ അഞ്ചു കപ്പലുകളിലൊന്ന്,
താൻ കണ്ട നാടുകളിലെ ജനതകളുടെ ഭാഷകളും ജീവിതരീതികളും പിഗാഫേറ്റാ ശ്രദ്ധിച്ചിരുന്നു. [[സെബൂ]] ദ്വീപിലെ ഭാഷയായ സെബൂവാനോയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ പരാമർശം പിഗാഫേറ്റായുടേതാണ്. ആ ഭാഷയിലെ ഒട്ടേറെ വാക്കുകൾ അർത്ഥസഹിതം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇത് യൂറോപ്യന്മാർക്ക് ആ ഭാഷയിലേക്ക് വഴിതുറന്നു.
|