"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എന്‍. ശ്രീകണ്ഠന്‍ നായര്‍.
 
1928- ല്‍ [[കേരളം|കേരളത്തിലെ]] [[കൊല്ലം]] ജില്ലയിലെ [[ചവറ]]യില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്‍ത്ഥികോണ്‍ഗ്രസ്]], [[ആര്‍.എസ്.പി]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]],[[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/211348" എന്ന താളിൽനിന്ന് ശേഖരിച്ചത്