"ഉണ്ണിക്കൃഷ്ണൻ പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| alt =
| caption = ഉണ്ണിക്കൃഷ്ണൻ പുതൂർ
| birth_date = {{Birth date|1933|07|1520}}
| birth_place =എങ്ങണ്ടിയൂർ, മലബാർ, ബ്രിട്ടിഷ് ഇൻഡ്യ (ഇപ്പോൾ [[തൃശ്ശൂർ ജില്ല]], [[കേരളം]])
| death_date = {{Death date and age|2014|04|02|1933|07|20}}
| death_place = [[ചാവക്കാട്]], [[തൃശ്ശൂർ]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
വരി 16:
| occupation = സാഹിത്യകാരൻ
}}
[[മലയാളം|മലയാളത്തിലെ]] ഒരു എഴുത്തുകാരനാണ് '''ഉണ്ണിക്കൃഷ്ണൻ പുതൂർ'''. (1520 ജൂലൈ 1933 - 2 ഏപ്രിൽ 2014).<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=43}}</ref> അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ 50-ൽ ഏറെ കൃതികൾ രചിച്ചിട്ടുണ്ട്.
 
== ജീവിത രേഖ ==
 
[[1933]]-ൽ പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ [[തൃശ്ശൂർ ജില്ല]]) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു. [[ഗുരുവായൂർ|ഗുരുവായൂരിലാണ്]] വളർന്നത്. അച്ഛൻ: കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ. അമ്മ: പുതൂർ ജാനകിയമ്മ. [[1955]]-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് [[എസ്.എസ്.എൽ.സി]] ജയിച്ചു. [[1950]]-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. 'കൽപ്പകപ്പൂമഴ' എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു..<ref>{{cite web|title=ചെറുകഥയ്ക്ക് 120 വയസ്സ്; പുതൂർ കഥകൾ 700|url=http://www.mathrubhumi.com/books/article/interview/1392/|publisher=www.mathrubhumi.com|accessdate=2 ഏപ്രിൽ 2014}}</ref> പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ 'മായാത്ത സ്വപ്ന'മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ “കരയുന്ന കാല്പാടുകൾ” എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു. 1954 മുതൽ 1956 വരെ [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളേജിൽ]] പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ (സോഷ്യലിസ്റ്റ്) പ്രവർത്തകനായും തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. [[1957]]-ൽ [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദേവസ്വത്തിൽ]] ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. [[19871988]]-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. ഗുരുവായൂരിൽ തന്നെയായിരുന്നു താമസം. 2014 ഏപ്രിൽ 2 ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് തന്റെ 81ആം വയസ്സിൽ പുതൂർ അന്തരിച്ചു. <ref> [http://www.indiavisiontv.com/2014/04/02/320886.html http://www.indiavisiontv.com/2014/04/02/320886.html] </ref> <ref> [http://www.mathrubhumi.com/story.php?id=443082 ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു] </ref> തങ്കമണിയമ്മയാണ് ഭാര്യ. രണ്ടുമക്കൾ: ഷാജു, ബിജു.
 
2014 ഏപ്രിൽ 2 ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. <ref> [http://www.indiavisiontv.com/2014/04/02/320886.html http://www.indiavisiontv.com/2014/04/02/320886.html] </ref> <ref> [http://www.mathrubhumi.com/story.php?id=443082 ഉണ്ണികൃഷ്ണൻ പുതൂർ അന്തരിച്ചു] </ref>
 
== കൃതികൾ ==
"https://ml.wikipedia.org/wiki/ഉണ്ണിക്കൃഷ്ണൻ_പുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്